ഞാന്‍ കണ്ടതാ!
ഖജനാവ് നിറയാന്‍ പിന്നെന്തുവേണം?
Labels: ഫോട്ടം
posted by ചുള്ളിക്കാലെ ബാബു @ Saturday, February 16, 2008
വണ്ടിയൊന്നുക്ക് പിഴയായ 500 ഈടാക്കിയാല്‍ കാശെത്രയാ. എന്തമ്മച്ചിയോ. ഇത്രയ്ക്ക് നിയമം തെറ്റിക്കുന്നവര്‍ ഉള്ളവര്‍ ഉള്ള സ്ഥലം ഏതാ?
ഹെന്റമ്മോ...:)
ഇത്രയ്ക്ക് നിയമം തെറ്റിക്കുന്നവരുള്ളസ്ഥലം, നമ്മുടെ നിയമസഭയുടടുത്താണ്. തിരുവനന്തപുരം തമ്പാനൂര്‍ റെയില്വേസ്റ്റേഷനില്‍ നിന്നിറങ്ങി വലത്തോട്ടുനോക്കിയാല്‍ കാണാം. ഇപ്പോഴും കാണാം. സത്യം.
ബാഗി ജീന്‍സും ടോപ്പുമണിഞ്ഞുടൌണില് ചെത്തി നടക്കാംഹണ്ട്രഡ് സി.സി. ബൈക്കുംഅതിലൊരു പൂജാഭട്ടും വേണം...ബൈക്കുകള്‍ ഇഷ്ടം പോലെഭട്ടോ....?
Post a Comment
<< Home
ഞാന്‍, ചുള്ളിക്കാലെ ബാബു. ജനിച്ചതും, വളര്‍ന്നതും, കാസര്‍കോട് ജില്ലയിലെ, കേളികേട്ട മടിക്കൈ ഗ്രാമത്തില്‍. മടിക്കൈ 2 ഗവര്‍മേണ്ട് സ്കൂളില്‍ പ്രാധമിക,മധ്യമിക വിദ്യാഭ്യാസം. പ്രീ ഡിഗ്രി കഴിഞ്ഞ് ഐ.ടി.ഐ. ഇലക്ട്രോണിക്സ്. ഇപ്പോള്‍ അബുദാബിയില്‍.
View my complete profile
4 Comments:
വണ്ടിയൊന്നുക്ക് പിഴയായ 500 ഈടാക്കിയാല്‍ കാശെത്രയാ. എന്തമ്മച്ചിയോ. ഇത്രയ്ക്ക് നിയമം തെറ്റിക്കുന്നവര്‍ ഉള്ളവര്‍ ഉള്ള സ്ഥലം ഏതാ?
ഹെന്റമ്മോ...
:)
ഇത്രയ്ക്ക് നിയമം തെറ്റിക്കുന്നവരുള്ളസ്ഥലം, നമ്മുടെ നിയമസഭയുടടുത്താണ്. തിരുവനന്തപുരം തമ്പാനൂര്‍ റെയില്വേസ്റ്റേഷനില്‍ നിന്നിറങ്ങി വലത്തോട്ടുനോക്കിയാല്‍ കാണാം. ഇപ്പോഴും കാണാം. സത്യം.
ബാഗി ജീന്‍സും ടോപ്പുമണിഞ്ഞു
ടൌണില്‍ ചെത്തി നടക്കാം
ഹണ്ട്രഡ് സി.സി. ബൈക്കും
അതിലൊരു പൂജാഭട്ടും വേണം...
ബൈക്കുകള്‍ ഇഷ്ടം പോലെ
ഭട്ടോ....?
Post a Comment
<< Home