ആരണ്യകം

ഞാന്‍ കണ്ടതാ!

Thursday, June 07, 2007

ഈത്തക്കായ പഴുക്കുമ്പോള്‍....


വേണമെങ്കില്‍......




ദേ, പഴുക്കാന്‍ തുടങ്ങി!





ഇതും അതന്നെ!




മാനം നിറയെ...

4 Comments:

Blogger Rasheed Chalil said...

ബാബുവേ പടങ്ങള്‍ കലക്കി...

ഇവര്‍ പഴുക്കാനുള്ള ചൂടാ നമുക്ക് സഹിക്കാനാവാത്തത്.

Sunday, June 10, 2007 4:48:00 PM  
Blogger Unknown said...

ബാബുവേ,
കലക്കന്‍ പടങ്ങള്‍.

ഈത്തക്കായ പഴുക്കുമ്പോള്‍ കാക്കയ്ക്ക്(ബൂലോഗത്തിന്)വായ്‌പുണ്ണ്‌:):)

Sunday, June 10, 2007 5:49:00 PM  
Blogger മുസ്തഫ|musthapha said...

ബാബൂ... അപ്പോ പടം പിടുത്തം പഠിച്ചല്ലേ... ബ്ലോഗില്‍ വന്നോരൊന്നും പടം പിടിക്കാന്‍ പഠിച്ചില്ലെന്ന് കേക്കാന്‍ പാടില്ല :)

പടങ്ങള്‍ വളരെ നന്നായിട്ടുണ്ട്!

Tuesday, June 12, 2007 10:42:00 AM  
Blogger സുല്‍ |Sul said...

ബാബു പടങ്ങള്‍ നന്നായിരിക്കുന്നു.

അപ്പുവിന്റെ പടങ്ങള്‍ കണ്ടിരുന്നൊ?

-സുല്‍

Tuesday, June 12, 2007 10:49:00 AM  

Post a Comment

<< Home