ആരണ്യകം

ഞാന്‍ കണ്ടതാ!

Wednesday, April 18, 2007

ചക്രവാളം സാക്ഷി

ബന്ധനം

ബന്ധനം

തന്നെ

പാരില്‍
ക്രവാളം സാക്ഷി

4 Comments:

Blogger സാജന്‍| SAJAN said...

ഹലോ ബാബു ചേട്ടാ.. അതില്‍ ആദ്യത്തെ ഒരുപടമേ കാണാന്‍ പറ്റുന്നുള്ളൂ..
ബാക്കീക്കെന്താപറ്റി?

Thursday, April 19, 2007 3:27:00 AM  
Blogger സാജന്‍| SAJAN said...

ഹലോ സര്‍ ഇതില്‍ മോഡറേറ്റര്‍ ഒക്കെയുണ്ടോ.. എങ്കില്‍ പ്ലീസ് എന്റെ കമന്റ് അങ്ങ് ഡിലീട് ചെയ്തേക്കൂ..

Thursday, April 19, 2007 3:29:00 AM  
Blogger ചുള്ളിക്കാലെ ബാബു said...

സാജന്‍ സുഹൃത്തേ, ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തപ്പോള്‍ പറ്റിയ പിശകാണെന്നു തൊന്നുന്നു. ഇപ്പോള്‍ ശരിയായിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്.

പിന്നെ, മോഡറേറ്ററിന്റെ കാര്യം, സെറ്റിംഗ്സില്‍ പോയി കളിച്ചപ്പോള്‍ ഞാനറിയാതെ കടന്നുകൂടിയവനാണവന്‍. അതൊഴിവാക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കമന്റ് ഡിലീറ്റുന്ന കാര്യം,.. ക്ഷമിക്കൂ, അത്രയും അഹങ്കാരം എനിക്ക് ഇപ്പോഴില്ല.

Thursday, April 19, 2007 7:54:00 PM  
Blogger K.V Manikantan said...

ചുള്ളാ എടുത്തു മാറ്റൂ ഈ ടെമ്പ്ലേറ്റ്.

Friday, April 20, 2007 10:08:00 PM  

Post a Comment

<< Home