ആരണ്യകം

ഞാന്‍ കണ്ടതാ!

Sunday, February 04, 2007

കാട്ടിക്കൂട്ടല്‍


കൂടാനൊരു കൂട്









7 Comments:

Blogger Areekkodan | അരീക്കോടന്‍ said...

കണ്ടെത്തിയ സ്ഥലം കൊള്ളമല്ലേ ബാബൂ...പിന്നെ ലൈനില്‍ എപ്പോളും കരന്റ്‌ ഇല്ലാത്തതിനാല്‍ അവന്‍ രക്ഷപ്പെട്ടു കഴിയുന്നു...

Monday, February 05, 2007 11:59:00 AM  
Blogger സജീവ് കടവനാട് said...

നല്ല പോസ്റ്റ്‌

Monday, February 05, 2007 1:12:00 PM  
Blogger സജീവ് കടവനാട് said...

നല്ല പോസ്റ്റ്‌

Monday, February 05, 2007 1:14:00 PM  
Blogger സജീവ് കടവനാട് said...

നല്ല പോസ്റ്റ്‌

Monday, February 05, 2007 1:15:00 PM  
Blogger Unknown said...

മക്കളേ താഴോട്ടു നോക്കൂ ,ഇത്തരമൊരെണ്ണം പോലുമില്ലാതെ പാ‍തയോരത്തു കിടന്നുറങ്ങുന്ന മനുഷ്യരെ നിങ്ങള് കണ്ടോ?.

ഓ.ടോ. ബാബു ഇത്തരം കാട്ടിക്കൂട്ടലുകള്‍ മാത്രം പോരാ.
കൂടുതല്‍ പോസ്റ്റുകള്‍ ഇടൂ.
ഒരു സംശയം എന്റെ കൂടെ നിത്യാനന്ദ പോളിയില്‍ കോഴ്സ് കഴിഞ്ഞ ഒരു ബാബുവുണ്ട് മടിക്കൈ ചാളക്കടവില്‍ അതു താങ്കളാണോ ,അല്ലെങ്കില്‍ അവനെ അറിയുമോ?

Monday, February 05, 2007 5:16:00 PM  
Blogger സുല്‍ |Sul said...

ബാബുവിന്റെ അടുത്ത പോസ്റ്റെപ്പൊഴാ?

നല്ല ചിത്രം.

-സുല്‍

Tuesday, February 06, 2007 9:01:00 AM  
Blogger ചുള്ളിക്കാലെ ബാബു said...

അരീക്കോടന്‍, ഇത് നമ്മുടെ നാട്ടിലെ ലൈനല്ല. മാത്രമല്ല ഇത് ഇന്‍സുലേറ്ററ് വയറ് ഉപയോഗിച്ചുള്ള ലൈനാണ്. അതുകൊണ്ട് അവന്‍ രക്ഷപ്പെട്ടു പോക്കുന്നു.

പൊതുവാളന്‍, മക്കള്‍ക്ക് താഴോട്ട് നോക്കാന്‍ സമയമില്ല, കാരണം അവറ്ക്ക് മുകളിലോട്ട് പോവാനുള്ളതാണ്. .... ആ ബാബു ചിലപ്പോള്‍ ഞാന്‍ തന്നെയായിരിക്കും.


സുല്‍, അടുത്ത് പോസ്റ്റ് ഇപ്പോള്‍തന്നെ, “നാരങ്ങാമരം“ പോസ്റ്റിക്കഴിഞ്ഞു.

കിനാവേ, നന്ദി.
എല്ലാവറ്ക്കും നന്ദി,നന്ദി.

Tuesday, February 06, 2007 9:46:00 AM  

Post a Comment

<< Home