ആരണ്യകം

ഞാന്‍ കണ്ടതാ!

Tuesday, February 06, 2007

പട്ടണ പ്രവേശം


നാരങ്ങാ മരം

6 Comments:

Blogger സുല്‍ |Sul said...

ബാബു

ഇതെവിടെയാ സ്ഥലം? നന്നായിരിക്കുന്നു. കുറച്ചു കൂടി ക്ലോസപ് ആകാമായിരുന്നു.

-സുല്‍

Tuesday, February 06, 2007 9:59:00 AM  
Blogger സുല്‍ |Sul said...

ബാബു

ഇതെവിടെയാ സ്ഥലം?. നന്നായിരിക്കുന്നു. കുറച്ചു കൂടി ക്ലോസപ് ആവാമായിരുന്നു.

-സുല്‍

Tuesday, February 06, 2007 10:00:00 AM  
Blogger Unknown said...

നാരങ്ങ കണ്ടിട്ട് കൊതിയാവുന്നു.
ഇതുപോലൊരെണ്ണം എന്റെ റൂമിനു തൊട്ടുള്ള അറബി വീട്ടിനകത്തും ഉണ്ട് നിറയെ പഴങ്ങളുമായി.

ബാബു നാടോടിക്കാറ്റിനെ കണ്ടില്ലല്ലോ ?
പട്ടണപ്രവേശമാണോ ആദ്യം?.

ഓ.ടോ.:)
ആ ബാബുവാണീ ബാബുവെങ്കില്‍ ജയപ്രകാശന്‍ മാഷുടെ ക്ലാസ്സില്‍ നിന്റെ കൂടെ ഒരു അരവിന്ദനും രവിയുമൊക്കെ ഉണ്ടായിരുന്നോ?

Tuesday, February 06, 2007 10:05:00 AM  
Blogger G.MANU said...

Good Good.....more pls

Tuesday, February 06, 2007 11:06:00 AM  
Blogger ചുള്ളിക്കാലെ ബാബു said...

സുല്ലേ, ഇത് മൊറോക്കോയില്‍നിന്നെടുത്തതാണ്. വാഹനത്തില്‍ യാത്രചെയ്യുമ്പോള്‍ കൂടുതല്‍ സൂം ചെയ്യാനൊത്തില്ല.പിന്നെ സുല്ലിന്റെ ബ്ലോഗ് തുറക്കാന്‍ പറ്റുന്നില്ലല്ലോ? എന്താ കാരണം?


പൊതുവാള്‍ ജി, നമ്മുടെ പട്ടണങ്ങളില്‍ കുട്ടകളില്‍ മാത്രം കാണുന്നത് ഇവിടത്തെ പട്ടണമായ “റബാത്” ല്‍ മരത്തോടെ കണ്ടപ്പോള്‍ ഒരു കൌതുകം. അതുകൊണ്ടാണ് പട്ടണപ്രവേശമാക്കിയത്.

മനു ജി, വന്ന് അഭിപ്രായമറിയിച്ചതിന്ന് വളരെ വളരെ നന്ദി.

Friday, February 09, 2007 8:07:00 AM  
Blogger കടയ്ക്കല്‍ said...

ഇതെന്താ നാരങ്ങാ മരം? തേങ്ങാ മരം പോലെയാണോ...? ഈ മരത്തിന്‌ നാരകം എന്നാ പറയുക.( ഞങ്ങടെ നാട്ടില്‍; കേരളം)

Friday, February 09, 2007 10:23:00 AM  

Post a Comment

<< Home