ചുള്ളിക്കാലച്ചായോ..ഇതെവിടാ ഈ പുഴ ? എനിക്കാ നടുക്കലത്തെ പാറയില്‍ കേറി ഇരുന്നു ചുമ്മാ ആ പുഴയില്‍ കുളിക്കാന്‍ വരുന്ന കൊക്ക്,കാക്ക എന്നീ പക്ഷികളെ കാണാന്‍ മോഹം..:)
ക്രിന്‍സേ പുഴയുടെ നടുവിലെ പാറയിലോ, വെള്ളത്തിലോ എവിടെ വേണമെങ്കിലും ഇരുന്നോ. പക്ഷേ കരയിലുള്ള തെങ്ങിന്റെ മണ്ടയില്‍ ഇരിക്കണമെന്നു മാത്രം പറയരുത്, അവിടെ സുല്ലുണ്ട്. ശാലിനീ, വേര്‍ഡ്വേരിയെ ചവിട്ടി പുറത്താക്കിയിരിക്കുന്നു.
ഇട്ടിമാളു, അഗ്രജന്‍, ആഷ | Asha, Sul | സുല്‍, ശാലിനി, SAJAN | സാജന്‍, തമനു, Kiranz., ചിത്രം നോക്കിയ എല്ലാവര്‍ക്കും നന്ദി.
14 Comments:
ചിത്രം കാണുമ്പോള്‍ തന്നെ തണുക്കുന്നു.. മഴ പ്രമാണിച്ചാണോ?
ബാബു നല്ല പടങ്ങള്‍!
ഈ പടങ്ങള്‍ കണ്ടിട്ട് രണ്ട് വരിപോലും എഴുതാന്‍ തോന്നിയില്ലേ :)
ആ പുഴയോരത്ത് ചെന്നിരുന്ന് ഒരു കുയിലിന്റെ പാട്ടു കേള്‍ക്കാന്‍ തോന്നുന്നു.
നല്ല പടങ്ങള്‍
കുന്തിപ്പുഴ ഇനിയുമൊഴുകട്ടെ.
ഭംഗിള്ള പടങ്ങള്‍.
ഓടോ : കുളിക്കടവിന്റെ അപ്പുറത്തിരുന്നാണോ പടം പിടുത്തം?
സ്വകാര്യം : അടികിട്ടിയൊ?
-സുല്‍
നല്ല പുഴ.
കുയിലിന്റെ പാട്ടുകേട്ടിട്ട് എതിര്‍പാട്ടുകൂടി പാടണേ ആഷേ :)
ഇവിടേയും വേര്‍ഡ്വേരി!
ഹൌ, ഈ പടങ്ങള്‍ കണ്ടപ്പോള്‍ തന്നെ ഒരു തണുപ്പ്..
കുളിര്‍മ്മയുള്ളപടങ്ങള്‍!!
നല്ല പടങ്ങള്‍ ബാബൂ...
വെള്ളത്തിന്റെ തണുപ്പ് ഫീല്‍ ചെയ്യുന്നുണ്ട്...
ചുള്ളിക്കാലച്ചായോ..ഇതെവിടാ ഈ പുഴ ? എനിക്കാ നടുക്കലത്തെ പാറയില്‍ കേറി ഇരുന്നു ചുമ്മാ ആ പുഴയില്‍ കുളിക്കാന്‍ വരുന്ന കൊക്ക്,കാക്ക എന്നീ പക്ഷികളെ കാണാന്‍ മോഹം..:)
ക്രിന്‍സേ പുഴയുടെ നടുവിലെ പാറയിലോ, വെള്ളത്തിലോ എവിടെ വേണമെങ്കിലും ഇരുന്നോ. പക്ഷേ കരയിലുള്ള തെങ്ങിന്റെ മണ്ടയില്‍ ഇരിക്കണമെന്നു മാത്രം പറയരുത്, അവിടെ സുല്ലുണ്ട്.
ശാലിനീ, വേര്‍ഡ്വേരിയെ ചവിട്ടി പുറത്താക്കിയിരിക്കുന്നു.
ഇട്ടിമാളു,
അഗ്രജന്‍,
ആഷ | Asha,
Sul | സുല്‍,
ശാലിനി,
SAJAN | സാജന്‍,
തമനു,
Kiranz.,
ചിത്രം നോക്കിയ എല്ലാവര്‍ക്കും നന്ദി.
ബാബൂ,
നല്ല പടങ്ങള്‍ ,ഇതെവിടാ?
(കാണാന്‍ വൈകി)
ഈ നനുത്ത തളിര്‍ത്ത കുളിരും
പേറി വരുന്ന കുഞ്ഞിപ്പുഴയും
ഓര്‍മ്മകളുടെ തേരേറിവരുന്നു
ചിത്രങ്ങള്‍ മനോഹരമായി...
ഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത് വെറുതേയിരിക്കുവാന്‍ മോഹം............
നല്ല ഫോട്ടോകള്‍
പൊതുവാളേ, വൈകിയാണെങ്കിലും വന്നല്ലോ! നന്ദി.
നിട്ടൂരാനേ, ഇവിടേം എത്തിയല്ലേ? മിടുക്കന്‍!
സപ്ന,
ശ്രീ,
ചക്കര,
ചിത്രം നോക്കി അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി!
Post a Comment
<< Home