ഞാന്‍ കണ്ടതാ!
ഈ തണലില്‍ ഇത്തിരിനേരം
posted by ചുള്ളിക്കാലെ ബാബു @ Friday, May 04, 2007
നമ്മള്‍ മലയാളികള്‍ മറന്നു പോയതും ഇതിനേത്തന്നെയല്ലേ?നല്ല ചിത്രം.ബാബൂ:)
നല്ല പടം...ഇതെവിടെയാ സ്ഥലം ?
താന്‍ കൊടുംവെയില്‍ കൊണ്ടിട്ടും തണലേകുന്ന് ഈ മരം. ബാംഗ്ലൂര്‍ ആണെന്നു തോന്നുന്നു.
:)
പൊതുവാള്‍ ജീ: മലയാളത്തുകാര്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നതും, മറ്റുദേശക്കര്‍ കഷ്ടപ്പെട്ടുണ്ടാക്കിയെടുക്കുന്നതും ആയ ഒന്നാണല്ലോ ഇത്. അഭിപ്രായമറിയിച്ചതിന്ന് നന്ദി.പ്രിയ അരീകോടന്‍, സഞ്ചാരീ: ഈ ചിതം മൊരോകോയില്‍ നിന്നെടുത്തതാണ്. മൊറോക്കോയിലെ ‘റബാത്’ ല്‍നിന്ന്. നന്ദി പ്രിയപ്പെട്ടവരേ.തറവാടീ: നന്ദി.
Post a Comment
<< Home
ഞാന്‍, ചുള്ളിക്കാലെ ബാബു. ജനിച്ചതും, വളര്‍ന്നതും, കാസര്‍കോട് ജില്ലയിലെ, കേളികേട്ട മടിക്കൈ ഗ്രാമത്തില്‍. മടിക്കൈ 2 ഗവര്‍മേണ്ട് സ്കൂളില്‍ പ്രാധമിക,മധ്യമിക വിദ്യാഭ്യാസം. പ്രീ ഡിഗ്രി കഴിഞ്ഞ് ഐ.ടി.ഐ. ഇലക്ട്രോണിക്സ്. ഇപ്പോള്‍ അബുദാബിയില്‍.
View my complete profile
5 Comments:
നമ്മള്‍ മലയാളികള്‍ മറന്നു പോയതും ഇതിനേത്തന്നെയല്ലേ?
നല്ല ചിത്രം.
ബാബൂ:)
നല്ല പടം...ഇതെവിടെയാ സ്ഥലം ?
താന്‍ കൊടുംവെയില്‍ കൊണ്ടിട്ടും തണലേകുന്ന് ഈ മരം. ബാംഗ്ലൂര്‍ ആണെന്നു തോന്നുന്നു.
:)
പൊതുവാള്‍ ജീ: മലയാളത്തുകാര്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നതും, മറ്റുദേശക്കര്‍ കഷ്ടപ്പെട്ടുണ്ടാക്കിയെടുക്കുന്നതും ആയ ഒന്നാണല്ലോ ഇത്. അഭിപ്രായമറിയിച്ചതിന്ന് നന്ദി.
പ്രിയ അരീകോടന്‍, സഞ്ചാരീ: ഈ ചിതം മൊരോകോയില്‍ നിന്നെടുത്തതാണ്. മൊറോക്കോയിലെ ‘റബാത്’ ല്‍നിന്ന്. നന്ദി പ്രിയപ്പെട്ടവരേ.
തറവാടീ: നന്ദി.
Post a Comment
<< Home