ഞാന്‍ കണ്ടതാ!
കാത്തിരിപ്പൊറ്റ്യ്കു കാതോര്‍ത്തിരിക്കുന്നു.
posted by ചുള്ളിക്കാലെ ബാബു @ Sunday, May 13, 2007
വളരെ നല്ല ചിത്രം.
ബാബൂ,ഇതു കാത്തിരിപ്പോ,അതോ പിണങ്ങിയിരിപ്പാണോ?കുഞ്ഞുമുഖത്തൊരു വിഷാദഭാവം...മണലാരണ്യത്തിലേ തണലുകളില്‍ ഒറ്റപ്പെടുന്ന പാവം കുട്ടികള്‍.....നന്നായിരിക്കുന്നു.
Post a Comment
<< Home
ഞാന്‍, ചുള്ളിക്കാലെ ബാബു. ജനിച്ചതും, വളര്‍ന്നതും, കാസര്‍കോട് ജില്ലയിലെ, കേളികേട്ട മടിക്കൈ ഗ്രാമത്തില്‍. മടിക്കൈ 2 ഗവര്‍മേണ്ട് സ്കൂളില്‍ പ്രാധമിക,മധ്യമിക വിദ്യാഭ്യാസം. പ്രീ ഡിഗ്രി കഴിഞ്ഞ് ഐ.ടി.ഐ. ഇലക്ട്രോണിക്സ്. ഇപ്പോള്‍ അബുദാബിയില്‍.
View my complete profile
2 Comments:
വളരെ നല്ല ചിത്രം.
ബാബൂ,
ഇതു കാത്തിരിപ്പോ,അതോ പിണങ്ങിയിരിപ്പാണോ?
കുഞ്ഞുമുഖത്തൊരു വിഷാദഭാവം...
മണലാരണ്യത്തിലേ തണലുകളില്‍ ഒറ്റപ്പെടുന്ന പാവം കുട്ടികള്‍.....
നന്നായിരിക്കുന്നു.
Post a Comment
<< Home